Post Category
ഓമല്ലൂര്‍ വയല്‍വാണിഭം: സംഘാടക സമിതി രൂപീകരിച്ചു
ഓമല്ലൂര്‍ വയല്‍വാണിഭം മാര്‍ച്ച് 15ന് തുടങ്ങും. വയല്‍വാണിഭവുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ വിജയന്‍ ചെയര്‍മാനായും റ്റി.പി.ഹരിദാസന്‍ നായര്‍ കണ്‍വീനറായും ജനറല്‍ കമ്മിറ്റിയും സബ് കമ്മിറ്റികളായ പ്രോഗ്രാം കമ്മിറ്റി, ഫിനാന്‍സ് കമ്മിറ്റി, ഫുഡ് കമ്മിറ്റി, റിസപ്ഷന്‍ കമ്മിറ്റി എന്നിവയും രൂപീകരിച്ചു.
(പിഎന്‍പി 669/19)
date
- Log in to post comments