Skip to main content

ജലസ്രോതസ്സുകള്‍ ദുരുപയോഗം ചെയ്താല്‍ നടപടി

 

പൊഴുതന ഗ്രാമപ്പഞ്ചായത്ത് പരിധിയിലെ ജലസ്രോതസ്സുകളില്‍ നിന്നുള്ള ശുദ്ധജലം കൃഷി ആവശ്യത്തിന് ഉപയോഗിച്ചാല്‍ കര്‍ശന നടപടിയുണ്ടാവുമെന്നു സെക്രട്ടറി അറിയിച്ചു. രൂക്ഷമായ കുടിവെള്ള ക്ഷാമം ഉണ്ടാവാനിടയുള്ളതിനാല്‍ കൃഷി ആവശ്യത്തിന്  ജലസ്രോതസ്സുകളില്‍ നിന്നു വെള്ളമെടുക്കുന്നത് ഒഴിവാക്കണം.

date