Post Category
പെര്‍ഫ്യൂഷനിസ്റ്റുകളെ ആവിശ്യമുണ്ട്
സൗദി അറേബ്യന്‍ സര്‍ക്കാര്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കീഴില്‍ റിയാദിലുള്ള ആശുപത്രിയിലേക്ക് നിയമനത്തിന് ഇന്റേണ്‍ഷിപ്പ് കൂടാതെ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത സേവന പരിചയമുള്ള ബിരുദാരികളായ പെര്‍ഫ്യൂഷനിസ്റ്റുകളെ തെരഞ്ഞെടുക്കുന്നതിന് കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് അഭിമുഖം നടത്തുന്നു . അഭിമുഖം ഏപ്രില്‍ ഒന്ന്,രണ്ട് തീയതികളില്‍ ഡല്‍ഹിയില്‍ നടത്തും.താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിശദവിവരങ്ങള്‍ അടങ്ങിയ ബയോഡാറ്റ ഒഡെപെക് വെബ്സൈറ്റില്‍ കൊടുത്തിരിക്കുന്ന മാതൃകയില്‍ മാര്‍ച്ച് 26 നകം saudimoh2019.odepc@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ സമര്‍പ്പിക്കണം.വിശദവിവരങ്ങള്‍ക്ക് www.odepc.kerala.gov.in എന്ന വെബ്സൈറ്റ ്സന്ദര്ശിക്കുക.
date
- Log in to post comments