Skip to main content

പെര്‍ഫ്യൂഷനിസ്റ്റുകളെ ആവിശ്യമുണ്ട്

സൗദി അറേബ്യന്‍ സര്‍ക്കാര്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കീഴില്‍ റിയാദിലുള്ള ആശുപത്രിയിലേക്ക് നിയമനത്തിന് ഇന്റേണ്‍ഷിപ്പ് കൂടാതെ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത സേവന പരിചയമുള്ള ബിരുദാരികളായ പെര്‍ഫ്യൂഷനിസ്റ്റുകളെ തെരഞ്ഞെടുക്കുന്നതിന് കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് അഭിമുഖം നടത്തുന്നു . അഭിമുഖം ഏപ്രില്‍ ഒന്ന്,രണ്ട് തീയതികളില്‍ ഡല്‍ഹിയില്‍ നടത്തും.താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിശദവിവരങ്ങള്‍ അടങ്ങിയ ബയോഡാറ്റ ഒഡെപെക് വെബ്‌സൈറ്റില്‍ കൊടുത്തിരിക്കുന്ന മാതൃകയില്‍ മാര്‍ച്ച് 26 നകം saudimoh2019.odepc@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ സമര്‍പ്പിക്കണം.വിശദവിവരങ്ങള്‍ക്ക് www.odepc.kerala.gov.in എന്ന വെബ്‌സൈറ്റ ്‌സന്ദര്‍ശിക്കുക.

 

date