Skip to main content

ആന്റി ഡീഫെയ്‌സ്‌മെന്റ് സ്‌ക്വാഡ്:  813 പ്രചാരണ സാമഗ്രികള്‍ നീക്കി 

 

     പൊതു തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ രൂപീകരിച്ച ആന്റി ഡീഫെയ്‌സ്‌മെന്റ് സ്‌ക്വാഡ് പൊതു ഇടങ്ങളില്‍ പതിച്ച  813 പ്രചരണ സാമഗ്രികള്‍ നീക്കം ചെയ്തു. 744 പോസ്റ്ററുകള്‍, 31 ബാനറുകള്‍, 26 കൊടികളുമാണ് നീക്കം ചെയ്തത്. 12 ഇടങ്ങളില്‍ റോഡുകളിലെ എഴുത്തുകളും മായ്ച്ചു.

 

date