Skip to main content

ബോധവല്‍കരണ ക്ലാസ്

 

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ ഓഫീസിന്റെയും ജില്ലാ ലോറി ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ ബോര്‍ഡ് ആവിഷ്‌കരിച്ച തൊഴിലാളി ക്ഷേമ പദ്ധതികളെക്കുറിച്ച് തൊഴിലാളികള്‍ക്ക് അവബോധം നല്‍കുന്നതിനായി ബോധവല്‍കരണ സെമിനാറും പുതിയ തൊഴിലാളികളുടെ രജിസ്‌ടേഷനും മാര്‍ച്ച് 28ന് ഉച്ചയ്ക്ക് 2 മുതല്‍ 4 വരെ സുല്‍ത്താന്‍ ബത്തേരി കോട്ടക്കുന്ന് ലോറി ഓണേഴ്‌സ് വെല്‍ഫയര്‍ അസോസിയേഷന്റെ ജില്ലാ ഓഫീസില്‍ നടക്കും.  മുഴുവന്‍ തൊഴിലാളികളും വാഹന ഉടമകളും പൊതുജനങ്ങളും പങ്കെടുക്കണമെന്ന് ജില്ലാ   എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

date