Post Category
മുട്ടക്കോഴിക്കുഞ്ഞ് വിതരണം
ആലപ്പുഴ: ആലപ്പുഴ ജില്ലാ വെറ്റിനറി കേന്ദ്രത്തിൽ നിന്ന് ഏപ്രിൽ നാലിന് 10 മണിക്ക് 45-60 ദിവസം പ്രായമുള്ള സങ്കരയിനം മുട്ടക്കോഴിക്കുഞ്ഞുങ്ങളെ കോഴി ഒന്നിന് നൂറ് രൂപ പ്രകാരം വിതരണം ചെയ്യും. ആവശ്യക്കാർ ജില്ലാ വെറ്റിനറി കേന്ദ്രവുമായി ബന്ധപ്പെടണം. ഫോൺ:04772252635.
sir
date
- Log in to post comments