Post Category
ലോക്‌സഭാ തെരഞ്ഞെടുപ്പ് 2019 വോട്ടര്‍ സഹായ അപ്ലിക്കേഷന്‍
രാജ്യത്താകമാനമുള്ള വോട്ടര്‍മാര്‍ക്ക് ഇലക്ഷന്‍ സംബന്ധിച്ച എല്ലാ സേവനങ്ങളും വിവരങ്ങളും ഒരിടത്തു നിന്നും നല്‍കുക എന്ന ലക്ഷ്യത്തോടെ ഇലക്ഷന്‍ കമ്മീഷന്‍ ആപ്പ് പുറത്തിറക്കി. ഗൂഗില്‍ പ്ലേസ്റ്റോറില്‍ നിന്ന് വോട്ടര്‍ ഹെല്‍പ്പ്ലൈന്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുക. ഇലക്ഷന്‍ കമ്മീഷന്റെ പോര്‍ട്ടലില്‍ നിന്നും തത്സമയം വിവരങ്ങള്‍ ലഭ്യമാകും. (ഇലക്ഷന്‍: 104/19)
date
- Log in to post comments