Post Category
തെരഞ്ഞെടുപ്പ് ജനറല്‍ ഒബ്‌സര്‍വര്‍ ജില്ലയില്‍
ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വയനാട് മണ്ഡലത്തില്‍ നിയോഗിച്ച ജനറല്‍ ഒബ്‌സര്‍വര്‍ ബോബി വൈക്കോം ജില്ലയിലെത്തി. മണിപ്പൂര്‍ സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെയും സ്‌പോര്‍ട്‌സ്, യുവജനകാര്യ വകപ്പിന്റെയും സെക്രട്ടറിയാണ് ഇദ്ദേഹം. ബുധനാഴ്ച്ച കളക്‌ട്രേറ്റില്‍ എത്തിയ അദ്ദേഹം വരണാധികാരിയും ജില്ലാ കളക്ടറുമായ എ.ആര്‍ അജയകുമാറുമായി കൂടിക്കാഴ്ച്ച നടത്തി. ഫോണ്‍: 9188619591. ഇ-മെയില്‍: observergnrl@gmail.com, bobywaikhom@nic.in.
date
- Log in to post comments