Post Category
പരാതി അറിയിക്കാന്‍ ടോള്‍ ഫ്രീ നമ്പര്‍
രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും നടത്തുന്ന പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം, പ്രചാരണ ചെലവ് എന്നിവ സംബന്ധിച്ച പരാതികള്‍ ടോള്‍ ഫ്രീ നമ്പറായ 04682-32094 2, 04682-320943, എന്നിവയില്‍ വിളിച്ച് കളക്ടറേറ്റ് കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാം. 24 മണിക്കൂറും ഈ ടോള്‍ ഫ്രീ നമ്പര്‍ പ്രവര്‍ത്തനസജ്ജമായിരിക്കും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംശയങ്ങളും മാതൃകാ പെരുമാറ്റച്ചട്ടം സംബന്ധിച്ച് ശ്രദ്ധയില്‍ പെട്ടുന്ന പരാതികളും ഈ ട്രോള്‍ ഫ്രീ നമ്പരില്‍ അറിയിക്കാം. കൃത്യമായ മറുപടികളും പരിഹാരങ്ങളും കണ്‍ട്രോള്‍ റൂമില്‍ നിന്നും ലഭിക്കും.
date
- Log in to post comments