Post Category
പോളിംഗ് ഡ്യൂട്ടിക്ക് 4308 ഉദേ്യാഗസ്ഥര്‍
ഓരോ പോളിംഗ് സ്‌റ്റേഷനിലും ഒരു പ്രിസൈഡിംഗ് ഓഫീസര്‍, മൂന്ന് പോളിംഗ് ഓഫീസര്‍ എന്നിവര്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഉണ്ടാകും. 4308 ഉദേ്യാഗസ്ഥരെയും 15 ശതമാനം റിസര്‍വ് ഉദേ്യാഗസ്ഥരെയുമാണ് ഡ്യൂട്ടിക്ക് നിയോഗിക്കുന്നത്. പോളിംഗ് ഡ്യൂട്ടിയുള്ളവര്‍ക്ക് രണ്ട് ഘട്ടമായി പരിശീലനം നല്‍കി. ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദേ്യാഗസ്ഥരുടെ സൗകര്യങ്ങള്‍ വെല്‍ഫെയര്‍ കമ്മിറ്റി ഉറപ്പാക്കും. സെന്‍സിറ്റീവ് ബൂത്തുകളില്‍ മൈക്രോ ഒബ്‌സര്‍വര്‍മാരായി കേന്ദ്രസര്‍ക്കാര്‍ ഉദേ്യാഗസ്ഥരുമുണ്ടാവും. തെരഞ്ഞെടുപ്പ് ആവശ്യത്തിനായി ആകെ 5098 വോട്ടിംഗ് യന്ത്രങ്ങളാണ് സജ്ജമാക്കിയിട്ടുളളത്. 1842 ബാലറ്റ് യൂണിറ്റ്, 1726 കണ്‍ട്രോള്‍ യൂണിറ്റ്, 1530 വിവിപാറ്റ് മെഷീനുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും.
date
- Log in to post comments