Skip to main content

25 സ്ത്രീ-സൗഹൃദ പോളിംഗ് ബൂത്തുകള്‍

 

ലോക്‌സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്് ജില്ലയിലെ അഞ്ച്് നിയമസഭാ മണ്ഡലങ്ങളിലായി ഒരുങ്ങുന്നത് 25 സ്ത്രീ- സൗഹൃദ പോളിംഗ് ബൂത്തുകള്‍. തിരുവല്ല, റാന്നി, ആറന്മുള, കോന്നി, അടൂര്‍ എന്നീ മണ്ഡലങ്ങളിലെ അഞ്ച്  പോളിംഗ് ബൂത്തുകള്‍ വീതമാണ്  സ്ത്രീ സൗഹൃദ പോളിംഗ് ബൂത്തുകളാക്കി മാറ്റിയിരിക്കുന്നത്. ഈ ബൂത്തുകളിലെ പോളിംഗ് ഉദ്യോഗസ്ഥരും സ്ത്രീകളാണ്.                     (ഇലക്ഷന്‍: 172/19)

date