Skip to main content

ചുമട്ടുതൊഴിലാളി ക്ഷേമ പെന്‍ഷന്‍

 

കേരള ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ് ജില്ലാ ഓഫീസിന് കീഴിലെ സ്‌കാറ്റേഡ് വിഭാഗം തൊഴിലാളികള്‍ക്ക് 2018 ഡിസംബര്‍ മുതല്‍ 2019 ഏപ്രില്‍ വരെയുള്ള പെന്‍ഷന്‍ തുക ധന്‍ലക്ഷ്മി ബാങ്ക് ശാഖകളില്‍ നിന്നും കൈപ്പറ്റാമെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചു. ഫോണ്‍: 0468 2325346.         (പിഎന്‍പി 1024/19

date