Post Category
സിവില്‍ സര്‍വീസ് കോച്ചിംഗ് വര്‍ക്കിംഗ് ക്യാമ്പ്
വിമുക്തഭടന്മാര്‍ക്കും ആശ്രിതര്‍ക്കുമായി സിവില്‍ സര്‍വീസ് കോച്ചിംഗിന് വേണ്ടി ഈ മാസം 24 മുതല്‍ 27 വരെ തിരുവനന്തപുരം ശേഷന്‍സ് അക്കാദമിയില്‍ വര്‍ക്കിംഗ് ക്യാമ്പ് നടത്തും. ബിരുദമാണ് യോഗ്യത. കൂടുതല്‍ വിവരം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0468 2222104. (പിഎന്‍പി 1025/19)
date
- Log in to post comments