Skip to main content

തെരഞ്ഞെടുപ്പ്  ചെലവ് പരിശോധന ഇന്ന്

 

ലോക്‌സഭ തെരഞ്ഞെടുപ്പ് മൂന്നാംഘട്ട ചെലവ് പരിശോധന ഇന്ന് (ഏപ്രില്‍ 20) നടക്കും. രാവിലെ 11 മുതല്‍ ജില്ലാ ആസൂത്രണ ഭവന്‍ പഴശ്ശി ഹാളിലാണ് പരിശോധന. മുഴുവന്‍ സ്ഥാനാര്‍ത്ഥികളുടെയും തെരഞ്ഞെടുപ്പ് ചെലവുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധനയ്ക്കായി സമര്‍പ്പിക്കണമെന്ന് ചെലവ് നിരീക്ഷകന്‍ ആനന്ദ് കുമാര്‍ അറിയിച്ചു

date