Skip to main content

കുറിച്യാര്‍മല അംഗണ്‍വാടി പോളിങ് ബൂത്തായി പ്രവര്‍ത്തിക്കും

 

 

  കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍  126 ാം നമ്പര്‍ പോളിംഗ് ബൂത്തായി പ്രവര്‍ത്തിച്ചിരുന്ന കുറിച്ച്യാര്‍മല ജി.എല്‍.പി. സ്‌ക്കൂള്‍ പ്രകൃതിക്ഷോഭത്തില്‍ തകര്‍ന്ന് പോയതിനാല്‍ ബൂത്തിന് പകരം ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ ശുപാര്‍ശ ചെയ്ത കുറിച്യാര്‍മല അംഗണ്‍വാടി 126 ാം നമ്പര്‍ പോളിംഗ് ബൂത്തായി പ്രവര്‍ത്തിക്കുന്നതിന്  കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ലഭിച്ചു.   ഏപ്രില്‍ 23 ന് നടക്കുന്ന  ലോകസഭാ തിരഞ്ഞെടുപ്പിന്  126 ാം നമ്പര്‍ പോളിംഗ് ബൂത്തായി പ്രവര്‍ത്തിക്കുന്നത് കുറിച്യാര്‍മല അംഗണ്‍വാടി ആയിരിക്കുമെന്ന് വരണാധികാരി അറിയിച്ചു.

date