Skip to main content

കര്‍ഷകപെന്‍ഷന്‍ വിവരങ്ങള്‍ നല്‍കണം

 

 

       പൊഴുതന കൃഷിഭവനിലെ കര്‍ഷകപെന്‍ഷന്‍ ഗുണഭോക്താക്കള്‍ മെയ് 15 ന് മുമ്പ് നാളിതുവരെ ലഭിച്ച കര്‍ഷകപെന്‍ഷന്‍ വിവരങ്ങള്‍ ബാങ്ക്പാസ്സ്ബുക്കില്‍ ചേര്‍ത്ത് കൃഷിഭവനില്‍ ഹാജരാകണം. ഫോണ്‍. 04936  255186.

date