Post Category
കര്ഷകപെന്ഷന് വിവരങ്ങള്‍ നല്‍കണം
പൊഴുതന കൃഷിഭവനിലെ കര്ഷകപെന്ഷന് ഗുണഭോക്താക്കള്‍ മെയ് 15 ന് മുമ്പ് നാളിതുവരെ ലഭിച്ച കര്ഷകപെന്ഷന് വിവരങ്ങള്‍ ബാങ്ക്പാസ്സ്ബുക്കില് ചേര്‍ത്ത് കൃഷിഭവനില്‍ ഹാജരാകണം. ഫോണ്‍. 04936 255186.
date
- Log in to post comments