Skip to main content

അക്കൗണ്ടന്റ് അഭിമുഖം മെയ് മൂന്നിന് 

ആലപ്പുഴ: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ ബികോം കൂടാതെ കമ്പ്യൂട്ടർ ടാലി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കായി അക്കൗണ്ടന്റ് തസ്തികയിൽ മെയ് മൂന്നിന് രാവിലെ 10ന് ജോലിക്ക് അഭിമുഖം നടക്കുന്നു. പ്രവർത്തി പരിചയം ആവശ്യമില്ല.ഫോൺ: 0477 -2230624,  0477-2230626,  9656421872.

 

date