Skip to main content

റേഷന്‍ വിതരണം

 

       ജില്ലയില്‍ ഏപ്രില്‍ മാസത്തെ വിതരണത്തിനായി അനുവദിച്ച റേഷന്‍ സാധനങ്ങള്‍ നാല് വരെ റേഷന്‍കടകളില്‍  നിന്നും ലഭിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.          (പിഎന്‍പി 1059/19)

date