Skip to main content

അപകടകരമായ മരങ്ങള്‍ മുറിച്ചുമാറ്റണം

 

വടശേരിക്കര ഗ്രാമപഞ്ചായത്തിന്റെ പരിധിയില്‍ വൈദ്യുതി ലൈനിനും വീടുകള്‍ക്കും അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ വേനല്‍ മഴയും കാറ്റും ശക്തമായ സാഹചര്യത്തില്‍ ഉടന്‍ മുറിച്ചുമാറ്റണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.      (പിഎന്‍പി 1062/19)

date