Skip to main content

നൂറ് ശതമാനം വിജയം

 

   സി.ബി.എസ്.സി നടത്തിയ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ കല്‍പ്പറ്റ കേന്ദ്രീയ വിദ്യാലയം നൂറ് ശതമാനം വിജയം കൈവരിച്ചു. പരീക്ഷ എഴുതിയ 25 വിദ്യാര്‍ത്ഥികളില്‍ 19 പേര്‍ ഡിസ്റ്റിംഗ്ഷന്‍ നേടി. 

date