Post Category
കുടിശിക അടക്കണം
കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡില്‍ നിന്നും വായ്പയെടുത്ത ഗുണഭോക്താക്കളുടെ വായ്പ കുടിശ്ശിക തീര്‍പ്പാക്കുന്നതിന് ജില്ലയില്‍ ഫെബ്രുവരി 8 ന് നടത്തിയ അദാലത്തില്‍ പങ്കെടുത്ത് സമ്മത പത്രം ഒപ്പിട്ട് നല്‍കിയ ഗുണഭോക്താക്കള്‍ മൂന്ന് മാസ കാലാവധി തികയുന്ന മെയ് 8നകം കുടിശ്ശിക അടക്കണം. അല്ലാത്തപക്ഷം അദാലത്തില്‍ അനുവദിച്ച ഇളവുകള്‍ നഷ്ടപ്പെടുമെന്ന് വയനാട് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments