Skip to main content

അപേക്ഷ ക്ഷണിച്ചു

 

കല്ലൂര്‍ രാജീവ് ഗാന്ധി ആശ്രമ വിദ്യാലയത്തില്‍ ഹയര്‍ സെക്കന്ററി കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.കാട്ടുനായ്ക്ക വിഭാഗത്തില്‍പ്പെട്ട പത്താംക്ലാസ് ജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. കൊമേഴ്‌സ്, ഹ്യൂമാനിറ്റീസ് വിഭാഗത്തിലേക്കാണ് പ്രവേശനം.  അപേക്ഷാ ഫോം   സ്‌കൂളിന് പുറമേ കല്‍പ്പറ്റ ഐ.റ്റി.ഡി.പി. ഓഫീസ്, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ് എന്നിവിടങ്ങളിലും ലഭിക്കും.  ജാതി, വരുമാനം, യോഗ്യത പരീക്ഷയുടെ പകര്‍പ്പ് എന്നിവ സഹിതമുള്ള അപേക്ഷ മെയ് 20 വരെ സ്‌കൂളില്‍ സ്വീകരിക്കും.

date