Post Category
ആലപ്പുഴ ഹോപ്പ് പദ്ധതിക്ക് ഉജ്ജല വിജയം
ആലപ്പുഴ: 10-ാം ക്ലാസ്സ് പരീക്ഷയിൽ തോറ്റ കുട്ടികളെ കണ്ടെത്തി പരിശീലം നൽകി വീണ്ടും പരീക്ഷയെഴുതിക്കുന്ന പദ്ധതിയായ ഹോപ്പ് പദ്ധതി പ്രകാരം ആലപ്പുഴ ജില്ല പോലീസ് പരീശീലം നൾകിയ 14 കുട്ടികളും വിജയിച്ചു..വിജയികളെ ജില്ലതലത്തിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ വച്ച് അനുമോദിക്കും.
date
- Log in to post comments