Post Category
കെല്‍ട്രോണില്‍ മള്‍ട്ടിമീഡിയ കോഴ്സുകള്‍
കെല്‍ട്രോണിന്റെ വഴുതക്കാട് നോളജ് സെന്ററില്‍ ട്രാഫിക് ഡിസൈന്‍, ആനിമേഷന്‍, മള്‍ട്ടിമീഡിയ തൊഴിലധിഷ്ഠിത കോഴ്സുകള്‍ക്ക് എസ്.എസ്.എല്‍.സി. പ്ലസ് ടു, ഐ.ടി.ഐ., വി.എച്ച്.എസ്.ഇ., ഡിഗ്രി, ഡിപ്ലോമ പാസായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2325154, 4016555.
date
- Log in to post comments