Skip to main content

കെല്‍ട്രോണില്‍ മള്‍ട്ടിമീഡിയ കോഴ്‌സുകള്‍

കെല്‍ട്രോണിന്റെ വഴുതക്കാട് നോളജ് സെന്ററില്‍ ട്രാഫിക് ഡിസൈന്‍, ആനിമേഷന്‍, മള്‍ട്ടിമീഡിയ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ക്ക് എസ്.എസ്.എല്‍.സി. പ്ലസ് ടു, ഐ.ടി.ഐ., വി.എച്ച്.എസ്.ഇ., ഡിഗ്രി, ഡിപ്ലോമ പാസായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2325154, 4016555.
 

date