Post Category
ഒറ്റത്തവണ പ്രമാണ പരിശോധന
ജില്ലയില്‍ പഞ്ചായത്ത് വകുപ്പില്‍ ലൈബ്രേറിയന്‍ ഗ്രേഡ് നാല് (കാറ്റഗറി നമ്പര്‍ 539/16) തസ്തികയിലേക്ക് ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായുള്ള ഒറ്റത്തവണ പ്രമാണ പരിശോധന 15,16 തീയതികളില്‍ രാവിലെ 10 മുതല്‍ ജില്ലാ പിഎസ്‌സി ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ നേരിട്ട് ഹാജരായി പ്രമാണ പരിശോധന പൂര്‍ത്തിയാക്കണമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468-2222665.
(പിഎന്‍പി 1126/19)
date
- Log in to post comments