Post Category
പരിശീലകരുടെ പാനല്‍ തയ്യാറാക്കുന്നു
ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തില്‍ പി.എസ്.സി, യു.പി.എസ്.സി പരീക്ഷകള്‍ക്കായി പരിശീലകരുടെ പാനല്‍ തയ്യാറാക്കുന്നു. . ഡിഗ്രി, പി.ജി വിദ്യാഭ്യാസ യോഗ്യതയും ഏതെങ്കിലും സമാന പരിശീലന കേന്ദ്രത്തില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. മെയ് 21 ന് രാവിലെ 10 ന് കല്‍പ്പറ്റ പഴയ ബസ്സ് സ്റ്റാന്റ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പരിശീലന കേന്ദ്രത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ സര്‍ട്ടിഫിക്കറ്റുകള്‍, ബയോഡാറ്റ എന്നിവ സഹിതം ഹാജരാകണം.ഫോണ്‍. 04936 202228, 9447866514.
date
- Log in to post comments