Skip to main content

പരിശീലനത്തില്‍ പങ്കെടുക്കണം

 

 

വോട്ടെണ്ണലിനോട് അനുബന്ധിച്ചു നിയോഗിക്കപ്പെട്ട  മൈക്രോ  ഒബ്‌സര്‍വര്‍, കൗണ്ടിംഗ് സൂപ്പര്‍വൈസര്‍,  കൗണ്ടിംഗ് അസിസ്റ്റന്റ് എന്നിവരില്‍ ഇതുവരെ പരിശീലനം ലഭിക്കാത്തവര്‍ ഇന്ന് (മെയ് 21)രാവിലെ 10മണിക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കണമെന്നു നോഡല്‍ ഓഫീസര്‍ അറിയിച്ചു.

date