Post Category
പരിശീലനത്തില്‍ പങ്കെടുക്കണം
വോട്ടെണ്ണലിനോട് അനുബന്ധിച്ചു നിയോഗിക്കപ്പെട്ട മൈക്രോ ഒബ്സര്‍വര്‍, കൗണ്ടിംഗ് സൂപ്പര്‍വൈസര്‍, കൗണ്ടിംഗ് അസിസ്റ്റന്റ് എന്നിവരില്‍ ഇതുവരെ പരിശീലനം ലഭിക്കാത്തവര്‍ ഇന്ന് (മെയ് 21)രാവിലെ 10മണിക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കണമെന്നു നോഡല്‍ ഓഫീസര്‍ അറിയിച്ചു.
![]()
date
- Log in to post comments