Skip to main content

ഗസ്റ്റ് ലക്ചറര്‍ നിയമനം

.
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ മാനന്തവാടിയില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയസില്‍ ലക്ചറര്‍ ഇന്‍ ഇലക്‌ട്രോണിക്‌സ്, ലക്ചറര്‍ ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ് തസ്തികകളിലുള്ള ഗസ്റ്റ് ലക്ചറര്‍മാരുടെ ഒഴിവുകളില്‍ യഥാക്രമം മെയ് 21, 22,  തീയ്യതികളില്‍ കൂടിക്കാഴ്ച നടക്കും. ഉദ്യോഗാര്‍ഥികള്‍   രാവിലെ 9.30ന്  അസ്സല്‍  സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍ 8547005060, 04935245484.

date