Post Category
കനത്ത സുരക്ഷ
ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. പൊതുവായ സുരക്ഷയ്ക്കായി 800 ഓളം സംസ്ഥാന പോലീസ് ഉദ്യോഗസ്ഥരേയും വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ സുരക്ഷയ്ക്കായി മൂന്ന് കമ്പനി ബി.എസ്.എഫ് ഉദ്യോഗസ്ഥരെയുമാണ് സജ്ജീകരിച്ചിട്ടുള്ളത്.
date
- Log in to post comments