Skip to main content

കനത്ത സുരക്ഷ

      ജില്ലയിലെ  വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക്  കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.  പൊതുവായ സുരക്ഷയ്ക്കായി 800 ഓളം സംസ്ഥാന പോലീസ് ഉദ്യോഗസ്ഥരേയും വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ സുരക്ഷയ്ക്കായി മൂന്ന് കമ്പനി ബി.എസ്.എഫ് ഉദ്യോഗസ്ഥരെയുമാണ് സജ്ജീകരിച്ചിട്ടുള്ളത്.

date