Post Category
ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി
കേരള കള്ളുവ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നടപ്പാക്കിയ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി 2019 ആഗസ്റ്റ് 22 വരെ ദീര്‍ഘിപ്പിച്ചു. ഇതിന്‍ പ്രകാരം ഒന്നില്‍ കൂടുതല്‍ ലൈസന്‍സികള്‍ ഉള്ളതും മരണപ്പെട്ടതുമായ കുടിശിക കേസുകള്‍ക്ക് പലിശയിനത്തില്‍ നിലവില്‍ അടയ്ക്കാനുള്ള തുകയുടെ 10 ശതമാനം ഒടുക്കി മുഴുവന്‍ തുകയും ഒറ്റത്തവണയായി അടച്ചുതീര്‍ക്കാമെന്ന് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. (പിഎന്‍പി 1402/19)
date
- Log in to post comments