Post Category
ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍
ഇലന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ മാറ്റിവച്ച വാര്‍ഡുകളിലെ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍ 28 മുതല്‍ 30 വരെ നടക്കും. നാലാം വാര്‍ഡിലേത് 28ന് വാര്യാപുരം വൈഎംഎയിലും ആറാം വാര്‍ഡിലേത് 30ന് പരിയാരം കാരൂര്‍ എംറ്റിഎല്‍പിഎസിലും 12-ാം വാര്‍ഡിലേത് 29ന് ഇലന്തൂര്‍ ഗവണ്‍മെന്റ് വി.എച്ച്.എസ്.എസിലും രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു. (പിഎന്‍പി 1559/19)
date
- Log in to post comments