Post Category
കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് വിതരണം
തിരുവല്ല ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയിലുള്ള തിരുവല്ല എംജിഎം ഹൈസ്‌കൂള്‍ പരീക്ഷാ സെന്ററായി 2019 ജനുവരിയില്‍ കെ-ടെറ്റ് പരീക്ഷയെഴുതി വിജയിച്ച് സര്‍ട്ടിഫിക്കറ്റ് വേരിഫിക്കേഷന്‍ കഴിഞ്ഞവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റ് ജൂലൈ അഞ്ചിന് മുമ്പ് കൈപ്പറ്റണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0469 2601349.
(പിഎന്‍പി 1562/19)
date
- Log in to post comments