Post Category
സിഎഫ്ആര്‍ഡിയില്‍ പരിശീലനം
മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ നിര്‍മാണം, ഗുണനിലവാരം, വിപണനം, ഭക്ഷ്യസുരക്ഷ എന്നിവയില്‍ ജൂലൈ എട്ട് മുതല്‍ 12 വരെ കോന്നി സിഎഫ്ആര്‍ഡിയില്‍ പരിശീലനം നല്‍കും. സയന്‍സ് വിഷയത്തില്‍ ബിരുദവും ഭക്ഷ്യസംസ്‌കരണം, വിപണനം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നതിനും സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും താത്പര്യമുള്ളവര്‍ക്ക് പങ്കെടുക്കാം. നിലവില്‍ ഭക്ഷ്യസംസ്‌കരണ യൂണിറ്റുകള്‍, കുടുംബശ്രീ യൂണിറ്റുകള്‍ എന്നിവയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിദ്യാഭ്യാസ യോഗ്യതയില്‍ ഇളവുണ്ട്. ഫോണ്‍: 0468 2241144. (പിഎന്‍പി 1563/19)
date
- Log in to post comments