Skip to main content

പരാതിപരിഹാര അദാലത്ത്

 

കോഴഞ്ചേരി താലൂക്ക് പരാതിപരിഹാര അദാലത്ത് ജൂലൈ 20ന് രാവിലെ 9.30 മുതല്‍ പത്തനംതിട്ട ഠൗണ്‍ ഹാളില്‍ നടക്കും. അദാലത്തില്‍ പരിഗണിക്കേണ്ട അപേക്ഷ വില്ലേജ് ഓഫീസ്, താലൂക്കാഫീസ് എന്നിവിടങ്ങളില്‍ ജൂലൈ അഞ്ച് വരെ സ്വീകരിക്കും. അദാലത്ത് ദിവസം കളക്ടര്‍ക്ക് നേരിട്ടും അപേക്ഷ നല്‍കാം. സിഎംഡിആര്‍എഫ്, എല്‍ആര്‍എം കേസുകള്‍, റേഷന്‍ കാര്‍ഡ് സംബന്ധിച്ച പരാതികള്‍, സ്റ്റാറ്റ്യൂട്ടറിയായി ലഭിക്കേണ്ട പരിഹാരം എന്നിവയൊഴിച്ചുള്ള എല്ലാ പരാതികളും അദാലത്തില്‍ പരിഗണിക്കും. 

                 (പിഎന്‍പി 1565/19)

date