Skip to main content

കൂടിക്കാഴ്ച

ചീക്കല്ലൂര്‍ ഗവ.എല്‍.പി.സ്‌കൂളില്‍ എല്‍.പി.എസ്.ടി. തസ്തികയിലേക്ക് താല്‍കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച ജൂലൈ 8ന് രാവിലെ 10ന് സ്‌കൂളില്‍ നടക്കും. ഫോണ്‍.9656938654. 

date