Post Category
അണ്ടര്‍ വാലുവേഷന് അദാലത്ത്
വയനാട് ജില്ലയില്‍ നിലവിലുള്ള അണ്ടര്‍ വാലുവേഷന് പരാതികള്‍ ജൂലൈ രണ്ടാം വാരം കല്പറ്റ ജില്ലാ കോടതിയില്‍ നടക്കുന്ന അദാലത്തില്‍ പരിഗണിക്കും. കേരള ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരം ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെ നേതൃത്വത്തിലാണ് അദാലത്ത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) ഓഫീസുമായോ, ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി ഓഫീസുമായോ ബന്ധപ്പെടാം.
ഫോണ്‍ 04936 202681, 04936 207800.
date
- Log in to post comments