Skip to main content

നാഷണല്‍ ലോക് അദാലത്ത്

ദേശീയ നിയമ സേവന അതോറിറ്റി കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി കോടതി കേന്ദ്രങ്ങളില്‍ ജൂലൈ 13ന് ദേശീയ ലോക് അദാലത്ത് നടത്തും.  അദാലത്തില്‍ പങ്കെടുക്കുവാന്‍ അറിയിപ്പ് ലഭിച്ചവര്‍ രാവിലെ 10ന് അതത് കോടതി കേന്ദ്രങ്ങളില്‍ എത്തണം.  ഫോണ്‍ 04936 207800.

date