Skip to main content

ഉതൃട്ടാതി ജലോത്സവം: യോഗം 16ന്

 

ഈ വര്‍ഷത്തെ ആറന്മുള ഉതൃട്ടാതി ജലോത്സവത്തോടനുബന്ധിച്ച ക്രമീകരണങ്ങള്‍ നിശ്ചയിക്കുന്നതിന് ഇന്ന് (12) രാവിലെ 10ന് വീണാജോര്‍ജ് എംഎല്‍എയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേരാനിരുന്ന യോഗം 16ന് വൈകിട്ട് നാലിന് നടക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.          (പിഎന്‍പി 1733/19)

 

date