Skip to main content

ഫോസ്റ്റാക് പരിശീലനം

 

കോന്നി ഫുഡ് ടെക്‌നോളജി കോളജില്‍ ഫോസ്റ്റാക് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഫുഡ് സേഫ്റ്റി സൂപ്പര്‍വൈസര്‍മാരായി നിയമിക്കപ്പെടുന്നതിന് അവശ്യം വേണ്ട യോഗ്യതയാണ് ഫുഡ് സേഫ്റ്റി ആന്‍ഡ് സര്‍ട്ടിഫിക്കേഷന്‍ (ഫോസ്റ്റാക്) ട്രെയിനിംഗ്. ഭക്ഷേ്യാത്പന്ന നിര്‍മാണ സ്ഥാപനങ്ങളില്‍ ഫുഡ് സേഫ്റ്റി സൂപ്പര്‍വൈസര്‍മാരുടെ നിയമനം നിര്‍ബന്ധമാക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാരും ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്‍ഡ്യയും ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. 

ഫോസ്റ്റാക് ആദ്യ ബാച്ച് പരിശീലനം കോന്നി സിഎഫ്ആര്‍ഡിയില്‍  ഇന്ന് (13) നടക്കും. തുടര്‍ന്നുള്ള ബാച്ചുകളിലേക്ക് പരിശീലനം ആഗ്രഹിക്കുന്നവര്‍ കോളജുമായി ബന്ധപ്പെടുകയോ fostac.cftk@gmail.com എന്ന ഇ-മെയിലില്‍ രജിസ്റ്റര്‍ ചെയ്യുകയോ ചെയ്യണം.                            (പിഎന്‍പി 1737/19)

 

date