Skip to main content

എക്‌സൈസ് ഡ്രൈവര്‍: പുനരളവെടുപ്പ് 18ന്

 

ജില്ലയില്‍ എക്‌സൈസ് വകുപ്പില്‍ ഡ്രൈവര്‍ (കാറ്റഗറി നമ്പര്‍ 659/17) തസ്തികയിലേക്ക് ജൂണ്‍ 11 മുതല്‍ 13 വരെ ജില്ലയില്‍ നടത്തിയ ശാരീരിക അളവെടുപ്പില്‍ നിശ്ചിത യോഗ്യത നേടാതെ അപ്പീല്‍ നല്‍കി ഡ്രൈവിംഗ് പ്രായോഗിക പരീക്ഷ പാസായ ഉദേ്യാഗാര്‍ഥികളുടെ പുനരളവെടുപ്പ് ഈ മാസം 18ന് ഉച്ചയ്ക്ക് 12.30ന് തിരുവനന്തപുരം പി.    എസ്.സി ആസ്ഥാനത്ത് നടത്തും. ഫോണ്‍: 0468 2222665.           (പിഎന്‍പി 1738/19)

date