Skip to main content

സൂപ്പര്‍വൈസര്‍ ഒഴിവ്

 

ഏനാദിമംഗലം കൃഷിഭവന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഷിക കര്‍മസേനയില്‍ സൂപ്പര്‍വൈസര്‍ തസ്തികയില്‍ താത്ക്കാലിക നിയമനത്തിന് ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാര്‍ക്ക് അപേക്ഷിക്കാം. വി.എച്ച്.എസ്.ഇ (അഗ്രി)/ഐടിഐ പാസായിരിക്കണം. പ്രായം 18നും 40നും മധേ്യ. ഡ്രൈവിംഗ് ലൈസന്‍സും കംപ്യൂട്ടര്‍ പരിജ്ഞാനവും ഉണ്ടായിരിക്കണം. അപേക്ഷ ഈ മാസം 16ന് വൈകിട്ട് 4.30നകം കൃഷിഭവനില്‍ നല്‍കണം.          (പിഎന്‍പി 1739/19)

date