Skip to main content

ആക്ഷന്‍ റിസര്‍ച്ചില്‍ പങ്കാളികളാകാം

      വയനാട് ഡയറ്റിന്റെ നേതൃത്വത്തില്‍ ജില്ലയിലെ എല്‍.പി,യൂ.പി,എച്ച്.എസ് വിഭാഗത്തിലെ അധ്യാപകരുടെ പങ്കാളിത്തതോടെ ആക്ഷന്‍ റിസര്‍ച്ച് നടത്തുന്നു. വിദ്യാര്‍ത്ഥികളുടെ പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങളിലെ പ്രയാസങ്ങള്‍ കണ്ടെത്തി പരിഹരിക്കാന്‍ കഴിയുന്ന ഗവേഷണ താല്‍പര്യമുളള അധ്യാപകര്‍ക്കാണ് അവസരം പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ സെപ്തംബര്‍ 30 നകം dietwayanad@gmail.com എന്ന വിലാസത്തിലോ 9447458430, 7012491735 എന്ന നമ്പറിലോ വിവരം അറിയിക്കണം.  

date