Skip to main content

കരിയര്‍ ഡെവലപ്‌മെന്റ് സെമിനാര്‍

    പട്ടികജാതി വികസന  വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 18 നും 30 നും മധ്യേ പ്രായമുള്ള  ഉദ്യോഗാര്‍ത്ഥികള്‍ക്കായി  കരിയര്‍ ഡെവലപ്‌മെന്റ് സെമിനാര്‍ നടത്തുന്നു. പത്താം ക്ലാസ് പാസായ ഉദേ്യാഗാര്‍ത്ഥികള്‍ അതത്  ബ്ലോക്ക്  പട്ടികജാതി വികസന ഓഫീസില്‍   പേര്  രജിസ്റ്റര്‍  ചെയ്യണം. രജിസ്‌ട്രേഷന്‍ സമയത്ത്  തിരിച്ചറിയല്‍  കാര്‍ഡ്, വിദ്യാഭ്യാസ  യോഗ്യത സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ്   ഹാജരാക്കണം. ഒക്‌ടോബര്‍ 5  നകം  രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ 150 പേര്‍ക്കാണ്  അവസരം. പങ്കെടുക്കുന്നവര്‍ക്ക് ടി.എയും ഭക്ഷണവും ലഭിക്കും. കൂടുതല്‍   വിവരങ്ങള്‍ക്ക് അതാത്  ബ്ലോക്ക്   പട്ടികജാതി  വികസന ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍. കല്‍പ്പറ്റ : 04936  208099, മാനന്തവാടി : 04935  241644, പനമരം : 04935  220074, ബത്തേരി : 04936  221644.

date