Skip to main content

രണ്ടാംകൃഷി അവകാശലേലം

ആലപ്പുഴ: കുട്ടനാട് താലൂക്കിൽ  പുളിങ്കുന്ന് വില്ലേജിൽ സർവ്വെ നമ്പർ 545/11-3 ൽപ്പെട്ട 02.24.81 ഹെക്ടർ  പുറമ്പോക്ക് നിലത്തിൽ 1195 ആണ്ടിലെ രണ്ടാം കൃഷി ചെയ്യുന്നതിനുള്ള അവകാശം  ഒക്‌ടോബർ 10ന് രാവിലെ 11ന് പുളിങ്കുന്ന് വില്ലേജ് ഓഫീസിൽ പരസ്യമായി ലേലം ചെയ്തു നൽകും. ഫോൺ: 0477- 2702221.
 

date