Post Category
ചെങ്ങന്നൂര്‍ ഐടിഐ: കൗണ്‍സിലിംഗ് ഇന്ന്
ആലപ്പുഴ: ചെങ്ങന്നൂര്‍ ഐടിഐയില്‍ ട്രേഡുകളില്‍ ഒഴിവുവന്നിട്ടുള്ള ഏതാനും സീറ്റുകളിലേക്ക് ഇന്ന് (ഒക്ടോബര്‍ 17) കൗണ്‍സിലിംഗ് നടത്തുന്നു. ചെങ്ങന്നൂര്‍ ഐടിഐയിലേക്ക് അപേക്ഷിച്ചിട്ടുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കൗണ്‍സിലിംഗില്‍ പങ്കെടുക്കാം. വിശദവിവരങ്ങള്‍ക്ക്; www.itichengannur.kerala.gov.in
date
- Log in to post comments